Sunday, December 1, 2013

ജാതകം

പട്ടി ചത്തു
ആത്മഹത്യയാണോ
കൊന്നതാണോ
എന്നൊരു സംശയം
ഒടുവിൽ
ചത്ത പട്ടിടെ ജാതകം  നോക്കി
കണിയാൻ ഗണിച്ചു പറഞ്ഞു
പട്ടിക്കു ദീർഘയുസ്സാണ്
തല്ലി കൊന്നാലും
ചാവില്ല .....

1 comment:

  1. ചത്തതല്ല....കൊന്നതാ..... :)

    ReplyDelete