Thursday, November 28, 2013

ദാമ്പത്യവൃക്ഷം..

ദുർഗന്ധം കാണാനും,ബഹളം ശ്വസിക്കാനും,ചിത്രങ്ങൾ കേൾക്കാനും കഴിയുന്നത്‌ പോലെ പൊരുത്തക്കേടുകൾ കോർത്തിണക്കിയ ജീവിത വേരുകൾ ആഴത്തിലാണ്ടുപോയതായിരുന്നു ദാമ്പത്യവൃക്ഷം എന്ന തിരിച്ചറിവായപ്പോഴേക്കും പൂവും കായും ഇലകളും കൊഴിഞ്ഞു വെറുമൊരു ഉണക്കത്തടിയായിപോയിരുന്നു ഞാൻ.....

1 comment:

  1. വിറകുവെട്ടുകാര്‍ കാണാതെ നോക്കിക്കോ... :)

    ReplyDelete